'നാടൻ ഊണും നാടൻ ബീഫ് വരട്ടും|VILLAGE STYLE MEALS AND BEEF|Street Food Kerala'

'നാടൻ ഊണും നാടൻ ബീഫ് വരട്ടും|VILLAGE STYLE MEALS AND BEEF|Street Food Kerala'
09:13 Jun 9
'#meals #beef #streetfoodkerala  നാടൻ ഊണും നാടൻ ബീഫ് വരട്ടും VILLAGE STYLE MEALS AND BEEF Street Food Kerala  മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ തിരൂർക്കാട് തോട്ടിങ്ങൽ വളവിൽ HP പെട്രോൾ പമ്പിന് എതിർവശത്തായാണ് സഹദേവട്ടനും ബേബി ചേച്ചിയും നടത്തുന്ന നാടൻ ഭക്ഷണശാല ഉച്ചയൂണ് മാത്രമേ ഉള്ളൂ   വെള്ളിയാഴ്ച ചിക്കൻ ബിരിയാണിയും ഉണ്ടാവും  ഊണിന്റെ കൂടെ സ്പെഷ്യൽ ബീഫും മീൻ വറുത്തതും ഉണ്ടാവും ഊണിന് 50 രൂപയും ബീഫ് വരട്ടിന് 70 രൂപയാണ് വില  11 30 മുതൽ 3 മണി വരെ ഉണ്ടാവും   Sahadevan 9846449423 Location Nadan Bakshana Shala https://maps.app.goo.gl/GXSqgFmAeYLAoNPy7' 

Tags: meals , Food Vlog , fish fry , Perinthalmanna food , malappuram food , Street Food Kerala , kerala style fish fry , kerala style beef fry , village style meals , village style beef , mathi fry , nadan bhakshana shala , perinthalmanna food vlog

See also:

comments

Characters